പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സംവിധാനം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

ജെഇഇ മെയിൻ ഏപ്രിൽ സെഷൻ പരീക്ഷയും മാറ്റണം: ആവശ്യവുമായി വിദ്യാർത്ഥികൾ

Apr 16, 2021 at 1:12 pm

Follow us on

ന്യൂഡൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്ക് മാറ്റിവച്ച സാഹചര്യത്തിൽ ജെഇഇ മെയിൻ ഏപ്രിൽ സെഷൻ പരീക്ഷയും മാറ്റണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ. ജെഇഇ മെയിൻ ഏപ്രിൽ 27 മുതൽ 30 വരെയാണ് നടക്കുന്നത്. രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ ഷെഡ്യൂൾ അനുസരിച്ച് പരീക്ഷകൾ നടത്തുമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി എല്ലാവിദ്യാർത്ഥികൾക്കും ഇമെയിൽ അയച്ചിട്ടുണ്ട്.

\"\"

പരീക്ഷ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് എൻ‌ടി‌എ ഇതുവരെ ഒരു അറിയിപ്പും നൽകിയിട്ടില്ല. അതേസമയം പരീക്ഷയ്ക്ക് ഏതാനും ദിവസം ബാക്കി നിൽക്കെ ഇനിയും അഡ്മിറ്റ് കാർഡ് നൽകിയിട്ടില്ല.

\"\"

കോവിഡ് വ്യാപനത്തെ തുടർന്ന് സിബിഎസ്ഇ, നീറ്റ് പിജി അടക്കമുള്ള പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ ജെഇഇ മെയിൻ പരീക്ഷയും മാറ്റണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. പരീക്ഷ മാറ്റണമെന്ന ആവശ്യങ്ങളുമായി നൂറുകണക്കിന് വിദ്യാർത്ഥികൾകളാണ് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിലൂടെ രംഗത്തെത്തിയിട്ടുള്ളത്. അതേ സമയം പരീക്ഷ മാറ്റാനുള്ള സാധ്യത ഉണ്ടെന്നും സൂചനയുണ്ട്.

\"\"

Follow us on

Related News