ഐഎച്ച്ആർഡി ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: അപേക്ഷ 12 വരെ

Apr 9, 2021 at 10:16 pm

Follow us on

തിരുവനന്തപുരം: ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹൈസ്‌കൂളുകളിലെ 2021-22 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓൺലെൻ അപേക്ഷ നൽകാനുള്ള സമയം എപ്രിൽ 12ന് വൈകുന്നേരം അഞ്ച് വരെ നീട്ടി.  വിശദവിവരങ്ങൾക്ക്:  ihrd.kerala.gov.in/തസ്

\"\"

Follow us on

Related News