പ്രധാന വാർത്തകൾ
സിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാംJEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽഅധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ വിധി: അപ്പീലിനായുള്ള തീരുമാനം ഉടൻറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെ

ദേശീയ നിയമ സർവകലാശാലകളിൽ പ്രവേശനം: കോമൺ ലോ അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷാതിയതി നീട്ടി

Mar 28, 2021 at 4:22 pm

Follow us on

\"\"

ന്യൂഡൽഹി: ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്‌ ജൂൺ 13ന് നടക്കും. രാജ്യത്തെ 22 നിയമ സർവകലാശാലകളിലെ പ്രവേശനത്തിനായുള്ള \’ക്ലാറ്റ്- 2021\’ പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 4വരെയാണ് നടക്കുക.

\"\"

പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31ൽ നിന്ന് ഏപ്രിൽ 30ലേക്ക് നീട്ടി. വിദ്യാർത്ഥികൾക്ക് consortiumofnlus.ac.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

\"\"

Follow us on

Related News