ന്യൂഡല്‍ഹി: എസ്.ബി.ഐ പി.ഒ പരീക്ഷയുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു. https://www.sbi.co.in/ എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. മെയിന്‍ പരീക്ഷയും അഭിമുഖവും കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കുകളും എസ്.ബി.ഐ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്‌മെന്റ് ലെറ്റര്‍ ഉടന്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
