എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മാറ്റി

Mar 17, 2021 at 8:17 pm

Follow us on

തിരുവനന്തപുരം: ഏപ്രിൽ 7ന് നടക്കാനിരുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മെയ് 17 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. തിരഞ്ഞെടുപ്പും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളും നടക്കുന്ന സമയമായതിനാലാണ് ഏപ്രിൽ 7ൽ നിന്ന് പരീക്ഷകൾ മാറ്റിയത്.

\"\"
\"\"

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...