പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാംസ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡി

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീ രജിസ്‌ട്രേഷനുള്ള തീയതി നീട്ടി

Mar 17, 2021 at 3:59 pm

Follow us on


ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ജനുവരി സെഷൻ റീ-രജിസ്ട്രേഷനുള്ള സമയം മാർച്ച് 31വരെ നീട്ടി. റീ-രജിസ്ട്രേഷനുള്ള സമയം 15ന് അവസാനിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തിയതി നീട്ടിയത്.

\"\"

ബിരുദ, ബിരുദാനന്തര, സെമസ്റ്റർ അധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് എന്റോൾ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കാണ് റീ-രജിസ്ട്രേഷനുള്ള അവസരം. ignou.samarth.edu.inഎന്ന വെബ്സൈറ്റ് വഴി റീ-രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ssc@ignou.ac.in, registrarsrd@ignou.ac.in എന്ന ഇ-മെയിലിലോ 011-29572513, 29572514 എന്നീ നമ്പറിലോ ബന്ധപ്പെടണം.

\"\"
\"\"

Follow us on

Related News