പ്രധാന വാർത്തകൾ

സ്‌കോൾ കേരള ഡിസിഎ: പരീക്ഷാ ഫീസ് അടയ്ക്കാം

Mar 3, 2021 at 11:10 pm

Follow us on


തിരുവനന്തപുരം: സ്‌കോൾ-കേരള സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്‌സിന്റെ അഞ്ചാം ബാച്ച് പൊതുപരീക്ഷയുടെ ഫീസ് മാർച്ച് 10 വരെയും 20 രൂപ പിഴയോടെ മാർച്ച്‌ 17 വരെയും പഠനകേന്ദ്രങ്ങളിൽ അടയ്ക്കാം.
പഠനകേന്ദ്രങ്ങളിൽ ലഭിക്കുന്ന വിദ്യാർഥികളുടെ അപേക്ഷയുടെ വിവരങ്ങൾ സ്‌കോൾ-കേരള വെബ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത ശേഷം മാർച്ച് 18ന് സ്‌കോൾ-കേരള സംസ്ഥാന ഓഫീസിൽ അതത് പഠനകേന്ദ്രം പ്രിൻസിപ്പൽമാർ ലഭ്യമാക്കണം.

Follow us on

Related News