വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ നിയമനം

Jan 29, 2021 at 2:00 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവുള്ള തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ അവസരം. ജൂനിയർ കൺസൾട്ടന്റ് (ലീഗൽ), ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ്) എന്നീ തസ്തികകളിലേക്കാണ് നിയമനം. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.erckerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News