തിരുവനന്തപുരം: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കായുള്ള വിദ്യാഭ്യാസ അവാർഡിനും ഒറ്റത്തവണ സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2325582 എന്ന നമ്പറിൽ ബന്ധപ്പെടുക.
തളിര് സ്കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചു: പി.എസ്.അനന്യ ഒന്നാമത്
തിരുവനന്തപുരം:കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര്...