പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

ക്രിസ്തുമസ് അവധിക്ക് ശേഷം ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ പുനരാരംഭിക്കും

Dec 26, 2020 at 5:35 pm

Follow us on

തിരുവനന്തപുരം: ക്രിസ്തുമസ് അവധി കഴിഞ്ഞ് ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ഡിസംബര്‍ 28 തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷാ തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ ക്ലാസുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത്.

ക്ലാസുകളുടെ സമയം (ഡിസംബര്‍ 28)

പന്ത്രണ്ടാം ക്ലാസ്

08.00ന്- മാത്തമാറ്റിക്‌സ് ( പുന:സംപ്രേഷണം 08.00 pm)
08.30ന്- കെമിസ്ട്രി (പുന:സംപ്രേഷണം 08.30 pm)
09.00ന്- ഫിസിക്‌സ് (പുന: സംപ്രേഷണം 09.00 pm )
11.00 ന്- ബിസിനസ് സ്റ്റഡീസ് (പുന: സംപ്രേഷണം 9.30 pm)
11.30ന് -ഇക്കണോമിക്‌സ് (പുന:സംപ്രേഷണം 10.00 pm)
12.00ന് -അക്കൗണ്ടന്‍സി (പുന:സംപ്രേഷണം 10.30 pm)
12.30 ന് -സുവോളജി
01.00 ന് – ബോട്ടണി
01.30 ന്- ഫിസിക്‌സ്
03.30 ന് – ബിസിനസ് സ്റ്റഡീസ്
04.00 ന് – കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & കംമ്പ്യൂട്ടര്‍ സയന്‍സ്)
04.30 ന് – ഹിസ്റ്ററി
05.00 ന്- ഇംഗ്ലീഷ്
05.30 ന്- മലയാളം
06.00 ന്- ഹിന്ദി

പത്ത്

09.30 ന്- ഇംഗ്ലീഷ് ( പുന: സംപ്രേഷണം 06.30 pm )
10.00 ന്- ഗണിതം( പുന: സംപ്രേഷണം 07.00 pm )
10.30 ന്- ഊര്‍ജ്ജതന്ത്രം ( പുന: സംപ്രേഷണം 07.30 pm)
02.00 ന്- അടിസ്ഥാനപാഠാവാലി (പുന:സംപ്രേഷണം ചൊവ്വാഴ്ച്ച രാവിലെ 06.30 )
02.30 ന് – രസതന്ത്രം (പുന:സംപ്രേഷണം ചൊവ്വാഴ്ച്ച രാവിലെ 7.00 )
03.00 ന്- സോഷ്യല്‍ സയന്‍സ് (പുന:സംപ്രേഷണം ചൊവ്വാഴ്ച്ച രാവിലെ 7.30)

\"\"

Follow us on

Related News