തിരുവനന്തപുരം: സെപ്റ്റംബർ മാസത്തിൽ നടന്ന ഡിഎഡ്/ ഡിഎൽഎഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. www.keralapareekshabhavan.in എന്ന വെബ്സൈറ്റ് വഴി ഫലമാറിയാം. പുനർമൂല്യ നിർണ്ണയത്തിന് ഈ മാസം 23 മുതൽ 30വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
കിറ്റ്സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ പ്രവേശനം
തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ...