സ്റ്റെനോഗ്രാഫര്‍ പരീക്ഷ: ഡിസംബര്‍ 24 മുതല്‍ 30 വരെ നടക്കും

Nov 25, 2020 at 9:47 pm

Follow us on

ന്യൂഡല്‍ഹി: സ്റ്റെനോഗ്രാഫര്‍ പരീക്ഷാ തിയതി എസ്.എസ്.സി പുന: ക്രമീകരിച്ചു. ഡിസംബര്‍ 22 മുതല്‍ 24 വരെയാണ് പരീക്ഷ നടക്കുക. അഡ്മിറ്റ് കാര്‍ഡ് നിശ്ചിത ദിവസത്തിന് ശേഷം ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

\"\"

Follow us on

Related News