മഹാത്മാഗാന്ധി സർവകലാശാല എം.എഡ് പ്രവേശനം: താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Nov 12, 2020 at 8:05 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ 2020-2022 വർഷത്തിലേക്കുള്ള സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസ് എം.എഡ് കോഴ്‌സിന്റെ പ്രവേശനത്തിനുള്ള താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"
\"\"

Follow us on

Related News