തിരുവനന്തപുരം: എ.പി.ജെ അബ്ദുൽകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ് നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്‌ലേഷൻ എൻജിനിയറിങ് കോഴ്‌സിലെ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. ബി.ഇ/ബി.ടെക് ഡിഗ്രിയുളളവർക്ക് അപേക്ഷിക്കാം. സ്‌പോട്ട് അഡ്മിഷന് 16ന് രാവിലെ ഒൻപതിന് കോളജിൽ എത്തണം. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in /www.gecbh.ac.in. ഫോൺ: 7736136161, 9495058367.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...