പ്രധാന വാർത്തകൾ
അതിതീവ്ര മഴ: ജൂലൈ 18ന് 3ജില്ലകളിൽ അവധിഇന്നും നാളെയും  അതിതീവ്ര മഴയ്ക്ക് സാധ്യത: നാളെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട്വിദ്യാർത്ഥിയുടെ മരണം: നാളെ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ്പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  ശക്തമായ മഴ: 5 ജില്ലകളിൽ നാളെ അവധികേരള എഞ്ചിനീയറിങ് പ്രവേശനം: ഓപ്ഷൻ തീയതി നീട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്: പ്രവേശനം 16,17 തീയതികളിൽKEAM 2025 റാങ്ക് ലിസ്റ്റ്: സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ നേർക്കുനേർഹയർസെക്കന്ററി അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണംഅയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ്: അപേക്ഷ 28വരെ

സിബിഎസ്ഇ സിലബസ് വെട്ടിക്കുറയ്ക്കല്‍: മത്സര പരീക്ഷകളെ ബാധിക്കുമെന്ന് വിലയിരുത്തൽ

Oct 13, 2020 at 5:55 pm

Follow us on

\"\"

ന്യൂഡൽഹി: സ്കൂൾ അടച്ചുപൂട്ടലിൽ ഈ വര്‍ഷത്തെ സിബിഎസ്ഇ സിലബസ് വെട്ടിക്കുറച്ചത് മത്സര പരീക്ഷകൾ നേരിടാനിരിക്കുന്ന വിദ്യാർത്ഥികളെ ബാധിക്കുമെന്ന് വിലയിരുത്തൽ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ജെഇഇ, നീറ്റ് എന്‍ട്രന്‍സ് പരീക്ഷകൾക്ക് വെട്ടിച്ചുരുക്കിയ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ വരുമോ എന്ന ആശങ്ക നിലവിലുണ്ട്.ജെഇഇ, നീറ്റ് പരീക്ഷകളുടെ സിലബസിലുള്ള ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നീ വിഷയങ്ങളുടെ സിലബസ് സിബിഎസ്ഇ വെട്ടിക്കുറച്ചിട്ടുണ്ട്.

എന്നാൽ സിലബസ് 50 ശതമാനം വെട്ടിക്കുറച്ചു എന്ന് പറയുമ്പോഴും
വൻകിട റസിഡൻഷ്യൽ സ്കൂളുകൾ സിലബസ് പൂർണ്ണമായും പഠിപ്പിക്കുന്നുണ്ട്. ഒരു വർഷം കൊണ്ട് തീർക്കേണ്ട പകുതിയിലേറെ പാഠഭാഗങ്ങളും ഓൺലൈൻ സൗകര്യം ഉപയോഗിച്ച് ഈ വിദ്യാലയങ്ങളിൽ പഠിപ്പിച്ചു തീർന്നു. ഓൺലൈൻ ക്ലാസ്സ്‌ മുറയ്ക്ക് പരീക്ഷകളും നടത്തിവരുന്നു.നീറ്റ് അടക്കമുള്ള പ്രധാന ദേശീയ പരീക്ഷകൾ നടത്തുന്നത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ്. ചോദ്യങ്ങൾ തയ്യാറാക്കുന്നത് സി.ബി.എസ്.സിയും. അതിനാൽ മത്സര പരീക്ഷകളുടെ സിലബസിന്റെ കാര്യത്തിൽ തീരുമാനം വരേണ്ടത് സിബിഎസ്ഇയിൽ നിന്നാണ്.


Follow us on

Related News

പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  

പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച...