editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധിശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാംസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനംപുതിയ മീറ്റ് റെക്കോർഡുകൾക്ക് കാത്ത് കേരളം: രാത്രിയിലും മത്സരംസംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ കൊടിയേറ്റം: ടീമുകൾ എത്തിത്തുടങ്ങികേന്ദ്രീയ വിദ്യാലയങ്ങളില്‍ ടീച്ചിങ് – നോണ്‍ ടീച്ചിങ് ഒഴിവുകള്‍: 1300ലധികം അവസരങ്ങള്‍

ബിഎഡ്, എംഎഡ്: കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

Published on : October 05 - 2020 | 11:26 am

തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ടീച്ചർ എജ്യൂക്കേഷൻ കോളജുകളിൽ ബിഎഡ് , എംഎഡ് കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. എംഎഡിന് 12ന് 5വരെ www.cuonline.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ നൽകാം. ഇതിനുശേഷമായിരിക്കും
ബിഎഡിന് അപേക്ഷ ക്ഷണിക്കുക. 71കോളജുകളിലെയും 11 സെന്ററുകളിലെയും സീറ്റ് പട്ടിക കൂടി വിജ്ഞാപനത്തിൽ ചേർക്കേണ്ടതുണ്ട് എന്നതു കണക്കിലെടുത്താണിത്. ഏതാനും ടീച്ചർ എജ്യൂക്കേഷൻ കോളജുകളുടെ അംഗീകാരം എൻസിടിഇ റദ്ദാക്കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിൽ ആ കോളജുകളെകൂടി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്നതിൽ വ്യക്തത വരുത്താനുമുണ്ട്.

0 Comments

Related News