
തിരുവനന്തപുരം: 33 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം പുറപ്പെടിവിച്ചു. വനിത സിവിൽ പോലീസ് ഓഫീസർ, സ്റ്റേഷൻ ഓഫീസർ (ട്രെയിനി) ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കേരളാ പബ്ലിക് സര്‍വിസ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തതിനു ശേഷം അപേക്ഷിക്കാം. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷിക്കാം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 21.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.keralapsc.gov.in/
