editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

പോളിടെക്‌നിക് ലാറ്ററൽ എൻട്രി: ട്രയൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Published on : September 04 - 2020 | 8:23 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷ ഡിപ്ലോമ പ്രവേശനത്തിനുള്ള  ട്രയൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/let ൽ അപ്ലിക്കേഷൻ നമ്പറും ജനനതീയതിയും നൽകി ‘The Rank Details’  എന്ന ലിങ്ക് വഴി പ്രൊവിഷണൽ റാങ്ക്ലിസ്റ്റ് പരിശോധിക്കാം. നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകൾ മാറ്റാനോ പുനക്രമീകരിക്കാനോ പുതിയവ ചേർക്കാനോ, മറ്റ് തിരുത്തലുകൾക്കോ  താത്പര്യമുള്ളവർക്ക്   സെപ്റ്റംബർ 8 ന് വൈകീട്ട് 5 വരെ സമയം അനുവദിച്ചിട്ടുണ്ട്.

0 Comments

Related News