editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ബെംഗളൂരു എച്ച്എംടിയില്‍ ഹിന്ദി ഓഫീസര്‍, കമ്പനി സെക്രട്ടറി: ഡിസംബര്‍ 15വരെ അപേക്ഷിക്കാംമിശ്ര ധാതു നികം ലിമിറ്റഡില്‍ 49ഒഴിവുകള്‍: വാക്ക് ഇന്‍ ഇന്റവ്യൂ ഡിസംബര്‍ 13ന്ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഒഴിവ്: ഡിസംബര്‍ 30വരെ അപേക്ഷിക്കാംറെയില്‍വേയില്‍ കായിക താരങ്ങള്‍ക്ക് അവസരം: പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ കായികോത്സവം ഡിസംബർ 3മുതൽ: വൈകിട്ട് 6ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംഹയർ സെക്കന്ററി വാർഷിക പരീക്ഷ: ടൈം ടേബിൾചൊവ്വാഴ്ച്ച മലപ്പുറം ജില്ലയിൽ അവധി: വ്യാജ വാർത്തപരീക്ഷാഫലം, ടൈം ടേബിൾ, ഓറിയെന്റേഷൻ പ്രോഗ്രാം: കണ്ണൂർ സർവകലാശാല വാർത്തകൾബിടെക് സ്‌പോട്ട് അഡ്മിഷന്‍, പരീക്ഷാ അപേക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾകുട്ടികളുടെ ലഹരി വിമുക്തിയില്‍ സ്വകാര്യത ഉറപ്പാക്കാന്‍ തീരുമാനം: ലഹരിവിമുക്ത കേരളം പ്രചാരണ കര്‍മ്മപരിപാടി രണ്ടാം ഘട്ടത്തില്‍

ജെ.ഇ.ഇ മെയിൻ പരീക്ഷകൾക്ക് ഇന്ന് തുടക്കം: പരീക്ഷ എഴുതുന്നത് എട്ടര ലക്ഷം പേർ

Published on : September 01 - 2020 | 9:44 am

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻസ് (ജെഇഇ) മെയിൻ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 660 കേന്ദ്രങ്ങളിലായി എട്ടര ലക്ഷം വിദ്യാർത്ഥികൾ  പരീക്ഷയെഴുതും. 13 പ്രധാന പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുക. 12 മുതല്‍ 24 വരെ പരീക്ഷാർത്ഥികളാണ്  ഒരു മുറിയില്‍ ഉണ്ടാവുക. തീവ്രബാധിത മേഖലകളിൽ നിന്നുള്ളവർക്ക് പ്രത്യേകം ഇരിപ്പിടം ലഭ്യമാക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹർജികള്‍ നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. ഈ മാസം ആറിന് പരീക്ഷ അവസാനിക്കും.

0 Comments

Related News