editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിൽ കായിക വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ: മന്ത്രി വി.ശിവൻകുട്ടിസംസ്ഥാന സ്കൂൾ കായിക കിരീടം പാലക്കാടിന്: മലപ്പുറം രണ്ടാം സ്ഥാനത്ത്ചക്കുളത്ത്കാവ് പൊങ്കാല: നാളെ 4 താലൂക്കുകളിൽ പൊതുഅവധിസ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് പ്രധാന അധ്യാപകന്റെ മാത്രം ചുമതലയല്ല: മന്ത്രി വി.ശിവൻകുട്ടിസ്കൂൾ ഉച്ചഭക്ഷണത്തിന്റെ പാചക ചെലവ് തുക വർധിപ്പിക്കുന്നത് പരിഗണനയിൽ: പാല്‍, മുട്ട എന്നിവയ്ക്ക് 20 രൂപവരെഎയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകർ: 50കഴിഞ്ഞ അധ്യാപകർക്ക് പരീക്ഷ വേണ്ടകേരള സർവകലാശാലയുടെ പരീക്ഷകൾ മാറ്റി: വിശദവിവരങ്ങൾസ്കൂൾ കായികമേളയുടെ മൂന്നാംദിനത്തിലും പാലക്കാട് ഒന്നാമത്: രണ്ടാം സ്ഥാനത്ത് മലപ്പുറംകരസേനയില്‍ 90ഒഴിവ്: പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാംഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റ്/എഞ്ചിനീയര്‍: 68ഒഴിവുകള്‍

നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി: അപേക്ഷ 17വരെ

Published on : August 27 - 2020 | 2:18 pm

മലപ്പുറം: ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സിലേക്ക് അവസാന തീയതി നീട്ടി.  സെപ്റ്റംബർ 17 വരെ അപേക്ഷകൾ അയക്കാം.  അപേക്ഷഫോമും പ്രോസ്‌പെക്ടസും http://www.dhs.kerala.gov.in/ വെബ്‌സൈറ്റിൽ ലഭ്യമാണ്. നേരത്തെ അവസാന തീയതി ആഗസ്റ്റ് 27 ആയിരുന്നു. 

0 Comments

Related News