തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ പുനരാരംഭിച്ചു. 2032 കേന്ദ്രങ്ങളിലായി നടക്കുന്ന പ്ലസ് വൺ പരീക്ഷയിൽ 178266 വിദ്യാർഥികളും പ്ലസ് ടു പരീക്ഷയിൽ 166143 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്. മൂന്ന് വിഭാഗങ്ങളിലായാണ് ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്നത് . 12 .30 ന് പരീക്ഷകൾ സമാപിക്കും. ഉച്ചക്ക് ശേഷം എസ് എസ് എൽ സി പരീക്ഷകളാണ് നടക്കുക .
https://www.facebook.com/schoolvartha.in/videos/271018720929535/സെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്
കോഴിക്കോട്:സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ...