അധ്യാപക പരിശീലന പദ്ധതി: ആദ്യദിന ക്ലാസുകൾ മുഴുവൻ കാണാം

തിരുവനന്തപുരം: അധ്യാപകർക്കുള്ള ഓൺലൈൻ പരിശീലന പദ്ധതി (അധ്യാപക പരിവർത്തന പദ്ധതി)യുടെ ആദ്യത്തെ ദിനത്തിലെ 2 ക്ലാസുകൾ പൂർത്തിയായി. . രാവിലെ 10.30 ന് മന്ത്രി സി. രവീന്ദ്രനാഥിന്റെ ക്ലാസോടെയാണ് ഓൺലൈൻ പരിശീലന പദ്ധതി ആരംഭിച്ചത്. “ക്ലാസ്സ് മുറിയിലെ അധ്യാപകർ” എന്ന വിഷയത്തിലാണ് സി. രവീന്ദ്രനാഥ്‌ ക്ലാസെടുത്തത്. തുടർന്ന് സ്കൂൾ സുരക്ഷ – പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും കാലത്ത്” എന്ന വിഷയത്തിൽ ഡോ. ടി. മുരളിയുടെ ക്ലാസ് നടന്നു.

ക്ലാസുകൾ കാണാം

സ്‌കൂൾ സുരക്ഷ Dr Murali Thummarutty

ശുചിത്വം ,ആരോഗ്യം കൊറോണയുടെ പശ്ചാത്തലത്തിൽ 

Share this post

scroll to top