ജൂനിയർ അക്കൗണ്ടന്റ് കരാർ നിയമനം

Mar 18, 2020 at 5:42 pm

Follow us on

തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ ജൂനിയർ അക്കൗണ്ടന്റിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു.20,500 രൂപയാണ് പ്രതിമാസ വേതനം. www.gift.res.in മുഖേന ഏപ്രിൽ 10നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് 0471-2595960, 8078886555 എന്നീ നമ്പറിൽ ബന്ധപ്പെടുക.

\"\"

Follow us on

Related News