തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കാനാണ് നിർദ്ദേശം. മാർച്ച് 31ന് ശേഷം മാത്രമേ ഇനിയുള്ള പരീക്ഷകൾ നടത്താൻ അനുവദിക്കൂ. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് 31വരെ അടച്ചിടും.

0 Comments