editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്ബോൾ കിരീടം കാലിക്കറ്റ് സർവകലാശാലയ്ക്ക്വിവിധ വകുപ്പുകളിൽ യു.പി.എസ്.സി നിയമനം: ജനുവരി 27വരെ അപേക്ഷിക്കാംഅഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ ഫൈനലിൽ കാലിക്കറ്റ് സർവകലാശാല: ഫൈനൽ മത്സരം വൈകിട്ട് 3.30ന്ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ നിയമനംലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ കരിയർ ഏജന്റ്IGNOU: ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻപുന:ക്രമീകരിച്ച പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾമാറ്റിവച്ച പരീക്ഷകൾ 19മുതൽ, പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷ വിവരങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, വിവിധ പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഎസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: ഉത്തരമെഴുതാൻ ഇരട്ടി ചോദ്യങ്ങൾ ഇത്തവണ ഉണ്ടാകില്ല
[wpseo_breadcrumb]

സർക്കാർ ബാലഭവനിലെ വിദ്യാർത്ഥികൾക്ക് വാച്ചുകൾ സമ്മാനിച്ച് ഐഡിയൽ എൻഎസ് എസ്

Published on : February 18 - 2020 | 12:52 pm

തവനൂർ: സർക്കാർ ബാലഭവനിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പുത്തൻ വാച്ചുകൾ സമ്മാനിച്ച് ഐഡിയൽ കോളേജ് എൻഎസ്യൂഎസ് യൂണിറ്റ്. ശിശുദിന വാരാചരണത്തിന്റെയും കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻ.എസ്.എസ് സെൽ പ്രഖ്യാപിച്ച കൂടെ പദ്ധതിയുടെയും ഭാഗമായി എൻഎസ്എസ് വളണ്ടിയർമാർ ബാലമന്ദിരം വിദ്യാർത്ഥികൾക്കൊപ്പം ആഘോഷമാക്കി. രാവിലെ 7 മണിമുതൽ വളണ്ടിയർമാർ തന്നെ പാകം ചെയ്ത പ്രഭാത ഭക്ഷണം മന്ദിരത്തിലെ കുട്ടികൾക്കൊപ്പം കഴിച്ചു. വാച്ച് വിതരണ ചടങ്ങ് തവനൂൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ, പ്രോഗ്രാം ഓഫീസർ യാക്കൂബ് പൈലിപ്പുറം ബാലമന്ദിരം സ്റ്റുഡന്റ്സ് കൗൺസലർ ശിഹാബ്, കെയർടേക്കർ സുബൈർ സംസാരിച്ചു. തുടർന്ന് വളണ്ടിയർമാരുടെയും കുട്ടികളുടെയും കലാപരിപാടികളും ഗെയിംസും നടന്നു. പഠനോപകരണങ്ങളടങ്ങുന്ന സമ്മാനപ്പൊതികളും നൽകി.

0 Comments

Related News