വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്

Published on : February 18 - 2020 | 1:05 pm

വയനാട്: മൂലങ്കാവ് ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹയര്‍ സെക്കൻഡറി ഹിന്ദി (ജൂനിയര്‍) അധ്യാപക ഒഴിവുണ്ട്. നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 19ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04936 225050.

0 Comments

Related NewsRelated News